Today: 09 Apr 2026 GMT   Tell Your Friend
Advertisements
ബ്രസീലിയല്‍ന്‍ ഫുട്ബോല്ല? ഇതിഹാസം മരിയോ സഗാലോ അല്‍ന്തരില്‍ച്ചു
Photo #1 - Other Countries - Sports - mario_zagallo_obit
ബ്രസീലിയ: പരിശീലകനായും കളില്‍ക്കാരനായും ബ്രസീലിന് ലോകകല്‍പ്പ് കീരിടം നേടില്‍െക്കാടുല്‍ത്ത് ചരിത്രല്‍ത്തില്ല? ഇടംപിടില്‍ച്ച ഇതിഹാസ ഫുട്ബോളല്ല? മരിയോ സഗാലോ (92) അല്‍ന്തരില്‍ച്ചു. വാല്ല?ധക്യ സഹജമായ അസുഖല്‍െത്ത തുടല്ല?ല്‍ന്നാണ് അല്‍ന്ത്യം. ബ്രസീലിയല്‍ന്‍ സോല്‍ക്കല്ല? കോല്‍ണ്‍ഫെഡറേഷല്‍ന്‍ പ്രസിഡല്‍ന്‍റ് എഡ്നാല്ല?ഡോ റോഡ്രിഗ്സ് ആണ് സഗാലോയുടെ മരണവാല്ല?ല്‍ത്ത പുറംലോകല്‍െത്ത അറിയില്‍ച്ചത്.

കായികരംഗല്‍െത്ത വലിയ ഇതിഹാസല്‍ങ്ങളിലൊരാളാണ് സഗാലോ. ബ്രസീല്ല? ഫുട്ബോളിലെ മഹാനായ നായകല്‍ന്‍റെ വേല്ല?പാടില്ല? അല്‍േദ്ദഹല്‍ത്തില്‍ന്‍റെ ആരാധകല്ല?ല്‍ക്കും കുടുംബല്‍േത്താട് ഐക്യദാല്ല?ഢ്യം പ്രഖ്യാപില്‍ക്കുല്‍ന്നുവെല്‍ന്ന് റോഡ്രഗ്സ് പറല്‍ഞ്ഞു.

1958ലും 62ലും ലോകകല്‍പ്പ് നേടിയ ബ്രസീല്ല? ടീമിലെ അംഗമായിരുല്‍ന്നു സഗാലോ. 1970ല്ല? ബ്രസീല്ല? വീണ്ടും ലോക കിരീടം ചൂടുല്‍േമ്പാല്ല? പരിശീലകല്‍ന്‍റെ കുല്‍പ്പായമണില്‍ഞ്ഞതും സഗാലോ ആയിരുല്‍ന്നു. 94ല്ല? ബ്രസില്ല? കിരീടം നേടുല്‍േമ്പാഴും ടീമില്‍ന്‍റെ അസില്ല?ല്‍ന്‍റ് കോല്‍ച്ചായിരുല്‍ന്നു അല്‍േദ്ദഹം.
- dated 07 Jan 2024


Comments:
Keywords: Other Countries - Sports - mario_zagallo_obit Other Countries - Sports - mario_zagallo_obit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: